How It Works

Step 1 – Sourcing:
At dawn, our experts attend Trivandrum/Kollam Harbour auctions to secure the day’s best catch from small boats (വള്ളം).
വള്ളക്കാരുടെ മീനാണ് ലേലത്തിൽ പിടിക്കുന്നത്. ഹാർബറിൽ നിന്നു നേരിട്ടു വാഹനത്തിൽ നിങ്ങളുടെ വീടുകളിൽ എത്തിക്കുന്നതാണ്.
Step 2 – Preparation:
The fish are cleaned, sorted, and packed with ice in food-grade crates.
ഫ്രഷ് മീൻ ഐസ് ഇട്ട് പെട്ടികളിലാക്കി വാഹനത്തിൽ കൊണ്ടുവരുന്നു .
Step 3 – Delivery:
- Restaurants: before 10 AM
- Homes: between 10:30 and 12:30 AM
- ഹോട്ടലുകളിൽ 10 മണിക്ക്
- വീടുകളിൽ 10:30 മുതൽ 12:30 വരെ
Step 4 – Leftover Handling:
Any unsold fish are sold same-day at discounted prices or processed into dried/marinated products.
വിതരണം കഴിഞ്ഞു ബാക്കി വരുന്ന മീനുകൾ വൈകുന്നതിനകം മറ്റു പ്രദേശങ്ങളിലേക്ക് വാഹനത്തിൽ കൊണ്ടുനടന്നു വിൽക്കും.
ബാക്കി വരുന്ന മീനുകൾ ഉണക്കമീൻ ആക്കി മാറ്റും.
മീൻ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ 9496134669. വാട്സാപ്പ് (WhatsApp) വഴിയും മീൻ ഓർഡർ നടത്താം.